നിന്‍ പ്രണയം
നിനക്കും എനിക്കും ഇടയില്‍ നിറയും
മഴയായി എന്നുമീ പ്രണയം
നമുക്കീ മഴയില്‍ നനയാം എന്നും
പ്രണയം നനവുള്ളതല്ലേ .
എന്നെ ഇരവില്‍ സ്വപ്നം കാട്ടും,
ഒരു നീല താരകം പ്രണയം .
മുല്ലകള്‍ വിടരാന്‍ കൊതിക്കും
ഈ രാവിനി നമുക്ക് സ്വന്തം അല്ലെ
എന്റെ കൂടെ കിനാവ് കാണുവാനും
എന്റെ പകലിനെ സുന്ദരമാക്കാനും .....
ഈ പ്രണയം എന്നും .....
No comments:
Post a Comment