പ്രണയം ഒരു വീഞ്ഞാണ്,
ഉന്മാദത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു
നമ്മെ അത് കീഴടക്കുന്നു ...
ആ ലഹ്രിയില്‍ ആറാടിയവര്‍ അതികവും എല്ലാം,
നഷ്ട്ടപെട്ടവര്‍.
ജീവനും ,രാജ്യവും,സംപതും
എല്ലാം നഷ്ട്ടപെട്ടവര്‍.......
ഉലകം കീഴടക്കിയ രാവണനു
രാജ്യവും ജീവനും നഷ്ട്ട പെടുത്തിയ ലഹരി ....
പ്രനയിനിക്കായ് തീര്‍ത്ത മഹല്‍ കാരാഗൃഹത്തില്‍ നിന്നും
കാണേണ്ടി വന്ന ഷാജഹാന്‍...
ചങ്ങമ്പുഴയുടെ പ്രിയ കൂട്ടുകാരനെ ,
മരണം കൊത്തിയെടുത്ത ലഹരി ....ദ്രൗപതിക് സ്വര്‍ഗ്ഗം നിഷേധിച്ച "പ്രണയം " .
ഇവരില്‍ ഒരുവനായ് ഞാനും ....
എന്റെ പ്രണയമേ നഷട്ടപെടാന്‍
കിരീടവും ചെങ്കോലും ഇല്ലാത്ത എന്നിക്ക്
ഒരു പ്രണയ നഷ്ട്ടമെങ്കിലും സമ്മാനിക്കു.................
-seyed rayaroth-
who wrote this...???? u????
ReplyDeleteseyed..excellent ..and keeep it up..!!thank you!
ReplyDeletethaaaank uuuuu
ReplyDelete