വിരഹം
വിടപറയുന്ന കാമുകനെയോര്‍ത്ത്
സന്ധ്യ ത൯ കവിള്‍ത്തടം ചുവക്കുന്നു .
വിരഹം പ്രകൃതി ദു:ഖമാണ് ..
വിരഹം നിശ്ചയവുമാണ് .
ആശകളും ,അഭിലാഷങ്ങളും നിറഞ്ഞ -
ജീവിതത്തില്‍ നിന്നും നാം വിടപറയും ;
അത് തീര്‍ച്ച.....
പി൭നന,എങ്ങ൭ന നമുക്ക് ആഘോഷിക്കാന്‍ കഴിയുന്നു.
ഓരോ ജന്മദിനങ്ങളും ന൭മമ
മരണത്തിലേക്ക് അടുപ്പിക്കുന്ന പാലമാണ്...
ഓരോ പുതുവര്‍ഷവും ന൭മമ ,
അത് കൂടുതല്‍ ഓര്‍മിപ്പിക്കുന്നു ..
ജീവിച്ചു കൊതി തീരാ൭ത-
കൊഴിഞ്ഞു പോകുന്ന വര്ഷം ,
നമുക്കെങ്ങനെ ഒരുദിവസ൭തത ആഘോഷം -
കൊണ്ട് മറക്കാ൯ കഴിയുന്നു ..
കുട്ടിത്തം വിടപറഞ്ഞു കൌമാരതിലെക്കും
അത് പിന്നെ യുവത്വത്തിലേക്കും
അങ്ങനെ വിടപറഞ്ഞു പോകുമ്പോള്‍
നമുക്ക് എങ്ങനെ അവ ജന്മദിനങ്ങള്‍ ആയി ആഘോഷിക്കാന്‍ കഴിയുന്നു..
നമുക്ക് വിരഹവും ആഘോഷമായ് മാറിയോ '
അതോ,മരണത്തെ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയോ ....
സന്ധ്യ ത൯ കവിള്‍ത്തടം ചുവക്കുന്നു .
വിരഹം പ്രകൃതി ദു:ഖമാണ് ..
വിരഹം നിശ്ചയവുമാണ് .
ആശകളും ,അഭിലാഷങ്ങളും നിറഞ്ഞ -
ജീവിതത്തില്‍ നിന്നും നാം വിടപറയും ;
അത് തീര്‍ച്ച.....
പി൭നന,എങ്ങ൭ന നമുക്ക് ആഘോഷിക്കാന്‍ കഴിയുന്നു.
ഓരോ ജന്മദിനങ്ങളും ന൭മമ
മരണത്തിലേക്ക് അടുപ്പിക്കുന്ന പാലമാണ്...
ഓരോ പുതുവര്‍ഷവും ന൭മമ ,
അത് കൂടുതല്‍ ഓര്‍മിപ്പിക്കുന്നു ..
ജീവിച്ചു കൊതി തീരാ൭ത-
കൊഴിഞ്ഞു പോകുന്ന വര്ഷം ,
നമുക്കെങ്ങനെ ഒരുദിവസ൭തത ആഘോഷം -
കൊണ്ട് മറക്കാ൯ കഴിയുന്നു ..
കുട്ടിത്തം വിടപറഞ്ഞു കൌമാരതിലെക്കും
അത് പിന്നെ യുവത്വത്തിലേക്കും
അങ്ങനെ വിടപറഞ്ഞു പോകുമ്പോള്‍
നമുക്ക് എങ്ങനെ അവ ജന്മദിനങ്ങള്‍ ആയി ആഘോഷിക്കാന്‍ കഴിയുന്നു..
നമുക്ക് വിരഹവും ആഘോഷമായ് മാറിയോ '
അതോ,മരണത്തെ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയോ ....
No comments:
Post a Comment