Friday, February 11, 2011

valentine

എന്റെ പ്രണയത്തിന്റെ മാറ്റ നീ ഉരച്ചു നോക്കി ;
ഞാന്‍ തന്ന പൂവില്‍ നീ  'ഐ എസ് ഐ'  മുദ്ര പരതി ;
നമ്മു൭ട സംഗമങ്ങളില്‍ നീ ,
പണത്തിന്റെ മൂല്യം അളന്നു .
എന്റെ പ്രണയാക്ഷരങ്ങളില്  ,
നീ ഹാള്‍മാര്ക് തിരഞു ..
നിന്റെ വാലന്‍റ്റൈന്‍  വിപണിയില്‍ 
എന്റെ പ്രണയവും ഒരു ഉല്‍പ്പന്നം .
ലോക വിപണിയില്‍ പരസ്പരം കൊമ്പു  കോര്‍ത്ത്‌ ,
മരിക്കുന്ന പ്രണയങ്ങളെ ...
നിങ്ങള്ക്ക് എന്റെ പ്രണയ ദിനാശംസകള്‍ ........

No comments:

Post a Comment