കേരളത്തിന്റെ ഗതികേട്
ജാതി നോകി വോട്ടു ചെയ്യേണ്ട ഗതികേടില്‍ ആണ് കേരളത്തിലെ വോട്ര്‍ മാര്‍ എന്ന് പ്രക്യാപിച്ചു വെള്ളാപ്പള്ളി ....ജാതി മതം എല്ലാം ഒന്നാണ് എന്ന് പറഞ്ഞ ഗുരുദേവനെ മുന്നില്‍ നിര്‍ത്തി ഈഴവരെ ഒരു കുടക്കീഴില്‍ നിര്‍ത്തി അതിന്റെ നേതാവായി വാഴുണ്ണ്‍ ആളാണ് പുള്ളി ...ഹിന്ദു എന്ന മതത്തെ കീറി മുറിച്ചു പഴയ സമുദായ സങ്കല്പങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരില്‍ പ്രമുഖന്‍ ...ഈഴവരോട് കുല തൊഴില്‍ ആയ കള്ള് ചെത്ത് നിര്‍ത്തി ആ കത്തി കൊണ്ട് ക്ഷൌരം ചെയ്തു ജീവിക്കാന്‍ പറഞ്ഞു പണ്ട് ഗുരുദേവന്‍ ..ഇപ്പോള്‍ അദ്ധേഹത്തിന്റെ പേരില്‍ സംഘടന ഉണ്ടാക്കി തലപ്പത് നില്‍ക്കുന്നത് ഒരു അബ്കാരി....എല്ലാം സഹിക്കാന്‍ പ്രബുദ്ധ കേരള ജനതയും ...
No comments:
Post a Comment