ദുഷ്യാസനന്‍മാര്‍ തെരുവില്‍ അഴിഞാടുകയാണ് ,
ദ്രൗപതിമാര്‍ വിവസ്ത്രകള്‍ ആകുന്നു.
ദര്മം തല കുനിച്ചു നില്‍ക്കുന്നു...
നിയമപാലകര്‍ ദൃതരാഷ്ട്രരെ പോലെ എല്ലാം അറിഞ്ഞിട്ടും
നിസ്സഹായനായി ...
നിയമം ഗാന്ധാരിയെ പോലെ ,
സ്വയം അന്ധയായിരിക്കുന്നു .
ഇവിടെ കാലം പുനര്‍ജനിക്കുകയാണ് .
ജാതിയും,മതവും മനുഷ്യര്കിടയില്‍
അതിര്‍വരമ്പുകള്‍ തീര്കുന്നു...
ഈ ലോകത്ത് പിറവിയെടുത്ത കുഞ്ഞുങ്ങള്‍ ,
വാവിട്ടു കരയുംപോള്
അമ്മിഞ്ഞ-പ്പാലിനെന്നു തെറ്റിദധരിക്കുന്നു അമ്മമാര്‍ .
ഒന്നാണ് മതമെല്ലാം എന്ന് പറഞ്ഞ ഗുരുദേവനെ ,
ചിലര്‍ ഇപ്പോള്‍ അവരുടെ നെതാവാക്കി..
വിവേകാനധനെന മറ്റു ചിലര്‍ കൂട്ടത്തില്‍ കൂട്ടാന്‍
തക്കം പാര്തിരിക്കുന്നു ...
അയിത്തവും,സതിയും,ജന്മിത്തവും അകലെയല്ല ..
മറ്റൊരു ഗന്ധിയെയും,കൃഷ്ണനെയും,
നമുക്ക് പ്രതീക്ഷിക്കാം ..
നമ്മെ ജാതിക്കഴുകന്‍മാര്‍ കൊന്നു തിന്നിലെങ്കില്‍ ....
seyed rayaroth .....

No comments:
Post a Comment